tag:blogger.com,1999:blog-4108576446151780014.post2998503438912198136..comments2011-10-06T02:22:41.228-07:00Comments on പെൺനിലം: പെണ് വൃക്ഷംanamikahttp://www.blogger.com/profile/16767242371401986436noreply@blogger.comBlogger7125tag:blogger.com,1999:blog-4108576446151780014.post-4730452040926623222010-05-13T00:21:06.661-07:002010-05-13T00:21:06.661-07:00mathilukal poliyatte. swaathanthryaththinte zwaasa...mathilukal poliyatte. swaathanthryaththinte zwaasavum velichchavum anubhavikkatte. valare vaikippoyiഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-81279908372823181582010-05-12T18:13:22.472-07:002010-05-12T18:13:22.472-07:00നല്ല കവിത.
അഭിനന്ദനങ്ങള്‍...നല്ല കവിത.
അഭിനന്ദനങ്ങള്‍...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-15341714585904938122010-05-11T02:14:10.338-07:002010-05-11T02:14:10.338-07:00എന്നിട്ടും വേലി ചാട്ടങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന...എന്നിട്ടും വേലി ചാട്ടങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ലല്ലോ....അതെന്ത് കൊണ്ട്?Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-31111656371393701912010-05-10T10:44:45.479-07:002010-05-10T10:44:45.479-07:00ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്...ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.

ഈ നിയമങ്ങള്‍ക്കപ്പുറം സ്വന്തംവളര്ച്ചയും സ്വന്തംസ്വത്വവും പ്രഖ്യാപിക്കുന്ന വ്യക്തിത്വങ്ങള്‍ വരട്ടെ. നിയമങ്ങളുണ്ടാക്കുന്നവര്‍ തങ്ങളുടെ തെറ്റ് തിരിച്ചറിയട്ടെ.

കവിത വളരെ ഇഷ്ടപ്പെട്ടു. മൈലാഞ്ചിയുടെ ആദ്യത്തെ കമന്റ് ഈ കവിതയെ പൂരിപ്പിക്കുകയും ചെയ്തു. അനാമികയ്ക്ക് അഭിനന്ദനങ്ങള്‍. മൈലാഞ്ചിക്കും..സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-194599951188250812010-05-10T10:19:35.501-07:002010-05-10T10:19:35.501-07:00ഫോളൊ ചെയ്തുട്ടോ...ഫോളൊ ചെയ്തുട്ടോ...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-80527258212954969162010-05-10T10:02:27.292-07:002010-05-10T10:02:27.292-07:00അവിടെ ഇട്ട കമന്റ് ഞാന്‍ ഇങ്ങോട്ട് ഇടുന്നു....
അനാ...അവിടെ ഇട്ട കമന്റ് ഞാന്‍ ഇങ്ങോട്ട് ഇടുന്നു....

അനാമിക... നല്ല കവിത....

ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .

ജീവിതം മഞ്ഞിക്കുന്നത് പോലും അറിയാത്ത എത്രയോ വൃക്ഷങ്ങള്‍.. അറിഞ്ഞിട്ടും കാര്യമില്ലാത്തവ അതിലേറെ..

ഒഴിച്ചുതരുന്ന വെള്ളം പോരെന്ന പരാതി പറയാന്‍ പോലും വയ്യ പലപ്പോഴും...

വെള്ളവും വളവും സ്വയം തേടാമെന്ന് പറയുന്നത് പോലും വേലിചാട്ടമാകാം.......

കെട്ടിയിരിക്കുന്ന ഈ വേലി
ഇത്രമേല്‍ വിശാലമായത്
നിന്റെ പുണ്യം
എന്ന് കരുതിക്കൊള്ളുക..
ഇലകള്‍ക്ക് സൂര്യപ്രകാശം കിട്ടാന്‍
ആകാശം കാണാന്‍
കാറ്റിലുലയാന്‍
അവസരം തരുന്നത്
ഞങ്ങളുടെ ഔദാര്യം..

ഏറെ ഉയരത്തില്‍ പടരാമെന്ന്
മോഹിക്കണ്ട.
ഏത് കൊമ്പും വെട്ടാനുള്ള മഴു
ഇന്നും
ഞങ്ങളുടെ കയ്യില്‍ത്തന്നെ...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-2733999866016163922010-05-10T05:07:24.434-07:002010-05-10T05:07:24.434-07:00കമന്റുകൾക്ക് ഇവിടം സന്ദർശിക്കുക
http://anamika-pal...കമന്റുകൾക്ക് ഇവിടം സന്ദർശിക്കുക
http://anamika-pallikkootam.blogspot.com/2010/05/blog-post.html#commentsanamikahttps://www.blogger.com/profile/16767242371401986436noreply@blogger.com