tag:blogger.com,1999:blog-4108576446151780014.post28235013527519251..comments2011-10-06T02:22:41.228-07:00Comments on പെൺനിലം: ഒറ്റമുള്ളുള്ള നാരകംanamikahttp://www.blogger.com/profile/16767242371401986436noreply@blogger.comBlogger17125tag:blogger.com,1999:blog-4108576446151780014.post-76846649449961834612011-10-06T02:22:41.228-07:002011-10-06T02:22:41.228-07:00എന്റെ ശരിയായ പേരല്ല അനാമിക താങ്കൾ ഊഹിച്ചതു പോലെ.പേ...എന്റെ ശരിയായ പേരല്ല അനാമിക താങ്കൾ ഊഹിച്ചതു പോലെ.പേര് വെളിപ്പെടുത്താൻ തോന്നുന്നില്ല..ക്ഷമിക്കണം.ഒന്നും എഴുതാറില്ല ഇപ്പോൾ.പിന്നെന്തിനാണു പേർ?anamikahttps://www.blogger.com/profile/16767242371401986436noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-20850859396067807862011-10-06T01:12:06.854-07:002011-10-06T01:12:06.854-07:00താങ്കളുടെ ശരിയായ പേരാണോ അനാമിക എന്ന്?? അല്ലെങ്കില്‍...താങ്കളുടെ ശരിയായ പേരാണോ അനാമിക എന്ന്?? അല്ലെങ്കില്‍ ശരിയായ പേര് വെളിപ്പെടുത്തുക. കാരണം ഇത്രയും നല്ല ഒരു കവയിത്രി അനോണിയായി ബൂലോകത്ത് മറഞ്ഞു മാഞ്ഞു പോകേണ്ട ഒരാള്‍ അല്ല. അത്രയും അത്രയും ലളിതവും സുന്ദരവും ആയ വരികള്‍..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-58209742557052401292011-05-17T13:57:19.522-07:002011-05-17T13:57:19.522-07:00വാക്കുകളില്‍ തെളിമയുടെ കണ്ണാടി.
ഇനിയുമെഴുതാനാവട്ടെ...വാക്കുകളില്‍ തെളിമയുടെ കണ്ണാടി.
ഇനിയുമെഴുതാനാവട്ടെ
ജീവിതത്തെ അതിന്റെ തെളിമയില്‍...ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-68920716245689238362011-02-02T10:14:35.655-08:002011-02-02T10:14:35.655-08:00കവിതയിൽ പുതിയ ചിന്തയും കവിത്വവുമുണ്ട്. പക്ഷേ ആളെവി...കവിതയിൽ പുതിയ ചിന്തയും കവിത്വവുമുണ്ട്. പക്ഷേ ആളെവിടെ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-88321703323876209632010-08-31T23:41:47.355-07:002010-08-31T23:41:47.355-07:00കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-75457733937590597572010-08-26T09:41:55.346-07:002010-08-26T09:41:55.346-07:00പ്രിയ അനാമിക ടീച്ചര്‍,
കവിതകള്‍ മുഴുവനായി ആസ്വദിക...പ്രിയ അനാമിക ടീച്ചര്‍,
കവിതകള്‍ മുഴുവനായി ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ല. എന്നിട്ടും, ടീച്ചറുടെ കവിതകളിലെ വരികള്‍ വല്ലാതെ ഫീല്‍ ചെയ്യിക്കുന്നു..
അവ അത്രയ്ക്ക് സിമ്പിള്‍ ആയത് കൊണ്ടാകാം...

പിന്നെ.. പണ്ടേ പറയേണ്ടിയിരുന്ന ഒരു നന്ദി, അല്പം വൈകിയിട്ടാണെങ്കിലും ഞാന്‍ പറയുകയാണ്..
ആദ്യമായി ഞാന്‍ 'ചരിത്ര സത്യം' എന്ന നര്‍മ്മ കഥ എഴുതിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു 'ആ കളം മാറ്റം നന്നായി എന്ന്..' അത് സത്യമായിരുന്നു. ആ ബ്ലോഗ് കുഴപ്പമില്ലാതെ പോകുന്നു. ഇന്ന് എന്റെ പുതിയ ബ്ലോഗായ 'അപരാഹ്നം' -ലെ കഥക്കും ടീച്ചര്‍ പറഞ്ഞു നന്നായി എന്ന്. അപ്പോള്‍ ഇതും ഹിറ്റാകും അല്ലെ ടീച്ചറെ..?

ഓര്‍ത്തതിന്, പ്രോല്സാഹനങ്ങള്ക്ക്, അഭിപ്രായങ്ങള്‍ക്ക് എല്ലാം ഒരിക്കല്‍ കൂടി ഒരായിരം നന്ദി പറയുന്നു..
നന്ദി.. നന്ദി...നന്ദി..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-78364708357270339442010-05-17T20:54:50.684-07:002010-05-17T20:54:50.684-07:00മുള്ളുള്ള കവിതേ!!!മുള്ളുള്ള കവിതേ!!!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-29573579639594535452010-05-17T19:38:43.881-07:002010-05-17T19:38:43.881-07:00കൊള്ളാമല്ലോ. വരികള്‍ നന്നായിട്ടുണ്ട്കൊള്ളാമല്ലോ. വരികള്‍ നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-52905073994409717442010-05-17T03:03:01.874-07:002010-05-17T03:03:01.874-07:00വളവു തിരിഞ്ഞു മറയുന്ന അമ്മയും അമ്മയെ നോക്കി നാരക ച...വളവു തിരിഞ്ഞു മറയുന്ന അമ്മയും അമ്മയെ നോക്കി നാരക ചോട്ടില് നില്കുന്ന മകളും ഒരു നനുത്ത നോവായി മനസ്സില്‍ നില്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-4108576446151780014.post-55399758818698173742010-05-13T00:15:18.598-07:002010-05-13T00:15:18.598-07:00hrudayaththil thattihrudayaththil thattiഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-57985130837825173622010-05-11T05:14:14.568-07:002010-05-11T05:14:14.568-07:00കൊള്ളാം വരികള്കൊള്ളാം വരികള്‍NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-86257245252958522112010-05-11T05:12:22.281-07:002010-05-11T05:12:22.281-07:00വടക്കേപ്പുറത്തെ നാരകച്ചോട്ടില്‍
കാത്തിരിപ്പുകള്‍ ഇ...വടക്കേപ്പുറത്തെ നാരകച്ചോട്ടില്‍
കാത്തിരിപ്പുകള്‍ ഇപ്പോഴും
പൂത്തുലഞ്ഞുതന്നെയിരിക്കുന്നുവോ?

പരിചിതമായതെന്തോ ..പരിചയമുള്ളവരിലാരോ..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-72103836034043842272010-05-10T22:32:07.193-07:002010-05-10T22:32:07.193-07:00മനസ്സൊന്നു കോറി ഈ മുള്ള് കൊണ്ടപ്പോള്‍.ഒരുപാടിഷ്ടമാ...മനസ്സൊന്നു കോറി ഈ മുള്ള് കൊണ്ടപ്പോള്‍.ഒരുപാടിഷ്ടമായി വരികള്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-6464185685139327442010-05-10T21:59:53.557-07:002010-05-10T21:59:53.557-07:00നല്ല കവിത.വളവുതിരിവുകളില്ലാതെ നേരിട്ടുള്ള എഴുത്ത്....നല്ല കവിത.വളവുതിരിവുകളില്ലാതെ നേരിട്ടുള്ള എഴുത്ത്..Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-74659178412459276682010-05-10T11:39:20.088-07:002010-05-10T11:39:20.088-07:00പക്ഷെ അമ്മേ,
ഇന്നു ഞാനമ്മയും
അമ്മ ഞാനുമായി-
ഒരു ക...പക്ഷെ അമ്മേ,
ഇന്നു ഞാനമ്മയും
അമ്മ ഞാനുമായി-
ഒരു കഥ പോലെ മനസ്സിൽ പലതും ഓർമ്മപെടുത്തി മാഞ്ഞു പോകുന്ന അമ്മയും മകളും.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-34930008861047606832010-05-10T10:13:19.129-07:002010-05-10T10:13:19.129-07:00അപ്പോളെന്റെ
ചെറിയ നെഞ്ചിന് കൂട്
തുരുതുരെ ഇളകുന്ന...അപ്പോളെന്റെ
ചെറിയ നെഞ്ചിന് കൂട്
തുരുതുരെ ഇളകുന്നുണ്ടായിരിക്കും

വലിയ കണ്ണുകള്‍
വേഗം വേഗം
അടച്ചു തുറക്കുന്നുണ്ടായിരിക്കും

ചെറിയ കൈകള്‍
ഒറ്റമുള്ളുള്ളനാരകത്തെ
മുറുക്കി പിടിക്കുന്നുണ്ടായിരിക്കും.
-നല്ല വരികള്‍M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-4108576446151780014.post-892439798170009432010-05-10T10:00:30.078-07:002010-05-10T10:00:30.078-07:00പുതിയ ബ്ലോഗിലേക്കും ഞാനെത്തി.. നല്ല കവിതകള്‍ ..
ഇ...പുതിയ ബ്ലോഗിലേക്കും ഞാനെത്തി.. നല്ല കവിതകള്‍ ..
ഇനിയുമിനിയും എഴുതണം...

എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന വരികള്‍..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com